
എം.സി. തോമസ്
കറ്റാനം: കൊച്ചുതുണ്ടിൽ എം.സി. തോമസ് (92) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് കറ്റാനം ഹെബ്രോൺ ഐപിസി സെമിത്തേരിയിൽ. ഭാര്യ പരേതയായ മറിയാമ്മ കോന്നി ചൂരപ്ലാമൂട്ടിൽ കുടുംബാംഗം. മക്കൾ : സജു, സുജ. മരുമക്കൾ: സജി, ദീപ. മൃതദേഹം നാളെ രാവിലെ എട്ടിന് മകളുടെ വസതിയായ മരുന്നിനാട്ട് സിജോവില്ലയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions