Obituary
സ​ന​ൽ​കു​മാ​ർ

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തോ​ട്ട​പ്പ​ള്ളി മാ​പ്പി​ള പ​റ​മ്പി​ൽ സ​ന​ൽ​കു​മാ​ർ (72, റി​ട്ട. ആ​ർ ടി ​ഒ സു​പ്ര​ണ്ട്) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ക​ന​കാം​ബി​ക (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, നാ​ലു ചി​റ ഹൈ​സ്‌​കൂ​ൾ). മ​ക്ക​ൾ: അ​നീ​സ്യ, പ​രേ​ത​നാ​യ അ​ഞ്‌​ജീ​ഷ്. മ​രു​മ​ക്ക​ൾ: അ​ഞ്ജ​ലി, അ​നൂ​പ്.