Obituary
സി. ​ജെ. ജോ​സ​ഫ്

ച​മ്പ​ക്കു​ളം: ചൂ​ര​വ​ടി സി. ​ജെ. ജോ​സ​ഫ് (ജോ​സു​കു​ട്ടി -71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക​യി​ൽ. ഭാ​ര്യ: കെ. ​ഇ. ആ​ഗ്ന​സ് ച​മ്പ​ക്കു​ളം കാ​ട്ടേ​ഴം കു​ടും​ബാം​ഗം. മ​ക​ൻ: ജെ​റി​ൻ (എ​എ​സ്എം വു​ഡ്‌​ല​ൻ​ഡ്).