Obituary
സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്

കി​ട​ങ്ങ​റ: വ​ട​ക​ര പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് (ക​റി​യാ​ച്ച​ന്‍ - 75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള​ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ഫി​ലോ​മി​ന സെ​ബാ​സ്റ്റ്യ​ന്‍ മു​ട്ടാ​ര്‍ കോ​ടി​ക്ക​ല്‍ ചെ​മ്പി​ല​കം കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ്റ്റെ​ഫി സെ​ബാ​സ്റ്റ്യ​ന്‍, ജോ​യ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (ഓ​സ്‌​ട്രേ​ലി​യ), സി​റി​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ (ബം​ഗ​ളൂ​രു). മ​രു​മ​ക​ന്‍: നോ​ബി​ള്‍ ക​രി​യി​ലാ​കു​ഴി ഇ​ത്തി​ത്താ​നം.