Obituary
വി. ​വി. ജേ​ക്ക​ബ്

ച​മ്പ​ക്കു​ളം: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി പോ​രു​ക്ക​ര കൂ​ലി​പ്പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കെ. ​ജെ. വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ വി. ​വി. ജേ​ക്ക​ബ് (കു​ഞ്ഞ​ച്ച​ൻ -68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ ലി​സ​മ്മ മി​ത്ര​ക്ക​രി ഇ​ള​വ​ങ്കേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു​മോ​ൾ (ദു​ബാ​യ്), അ​നി​ല (ന്യൂ​സി​ലാ​ൻ​ഡ്), അ​നി​ഷ് (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: സു​ബി​ൻ പ​ത്തി​ൽ​പ​റ​മ്പ് (പാ​ണ്ട​ങ്ക​രി), ജെ​ൻ​സ​ൺ ചെ​ന്ന​ല (ക​രു​നാ​ഗ​പ്പ​ള്ളി), മെ​റി​ൻ മേ​പ്പു​റം (വൈ​ശ്യം​ഭാ​ഗം).