Obituary
രാ​കേ​ഷ് രാ​ജ​ന്‍

മൂ​വാ​റ്റു​പു​ഴ: മീ​ങ്കു​ന്നം ക​പ്പി​ലാം​കു​ഴി​യി​ല്‍ കെ.​കെ. രാ​ജ​ന്‍റെ മ​ക​ന്‍ രാ​കേ​ഷ് (41) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഗീ​തു പാ​ല​ക്കു​ഴ മൂ​ല​ശേ​രി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ദി​ദേ​വ്, റി​തി​ക (മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍). മാ​താ​വ്: പ​രേ​ത​യാ​യ രാ​ധ.