Obituary
വി.​സി. സ​ഹ​ദേ​വ​ന്‍

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക വാ​ഴ​പ്പി​ള്ളി വ​ട​ക്കേ​തോ​ട്ട​ത്തി​ല്‍ വി.​സി. സ​ഹ​ദേ​വ​ന്‍ നാ​യ​ര്‍ (74, റി​ട്ട. അ​സി. അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 1.30ന് ​ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍: സു​ധി (ഓ​സ്ട്രേ​ലി​യ), സു​മ (യു​കെ). മ​രു​മ​ക്ക​ള്‍: ദീ​പ (ഓ​സ്ട്രേ​ലി​യ), സു​മി​ത് (യു​കെ).