Obituary
രാ​ജ​ൻ

അ​ങ്ക​മാ​ലി: നാ​യ​ത്തോ​ട് പാ​ല​മ​റ്റം രാ​ജ​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കാ​ല​ടി പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ജ​മ്മ നാ​യ​ത്തോ​ട് പാ​ല​ക്ക​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി, ര​മ്യ. മ​രു​മ​ക്ക​ൾ: സ​ജീ​വ് മ​ഠ​ത്തി​പ​റ​മ്പി​ൽ (മ​ഞ്ഞു​മ്മ​ൽ), രാ​ജേ​ഷ് കൂ​ഴു​ക്കാ​ര​ൻ (നീ​ലീ​ശ്വ​രം).