Obituary
കെ.​എം. അ​ബൂ​ബ​ക്ക​ര്‍

മൂ​വാ​റ്റു​പു​ഴ: കാ​വു​ങ്ക​ര കി​ഴ​ക്കേ​പു​ത്ത​ന്‍​പു​ര​യി​ല്‍ കെ.​എം. അ​ബൂ​ബ​ക്ക​ര്‍ (69) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ബി​ത. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഹാ​ഷിം, ന​സ്രി​ന്‍ ബാ​നു, റു​ക്‌​സാ​ന പ​ര്‍​വീ​ന്‍, സു​ഹാ​ന ബീ​ഗം. മ​രു​മ​ക്ക​ള്‍: സ​ഹ​ദ്, ഷാ​ഹി​ദ്.