Obituary
പ​ത്മി​നി

കാ​ല​ടി: കു​റ്റി​ല​ക്ക​ര പ​രി​പ്പി​ൽ​പ​റ​മ്പി​ൽ പ​ത്മി​നി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. നാ​യ​ത്തോ​ട് പ​റ​മ്പ​ത്തു​കു​ടി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ. മ​ക്ക​ൾ: വ​ത്സ​ല, ഗീ​ത, അം​ബി​ക, ഉ​ഷ, ഉ​ദ​യ​ൻ, ബി​ജു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​പ്പു, ഭാ​സ്ക​ര​ൻ, വാ​സു​ദേ​വ​ൻ, രാ​ജു, ക​വി​ത, അ​മ്പി​ളി.