
എൽസി
നെടുമ്പാശേരി: മാമ്പ്ര കവലക്കാട്ട് എൽസി (80) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയിൽ. ചെങ്ങമനാട് തേക്കാനത്ത് കുടുംബാംഗമാണ് പരേത. ഭർത്താവ്: വർഗീസ്. മക്കൾ ഷാജു, ബെന്നി, സിസ്റ്റർ നവ്യ എഫ്സിസി (ഭോപ്പാൽ), ജയ്സൺ. മരുമക്കൾ: ഷൈനി, ജിജി, ബിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions