Obituary
അ​ന്ന​മ്മ

പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം പു​ന്നി​ല​ത്ത് അ​ന്ന​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പ​റ​മ്പ​ഞ്ചേ​രി സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. പു​തു​വേ​ലി വെ​ളു​ത്താം​വീ​ട്ടി​ല്‍ കു​ടും​ബാ​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ. മ​ക്ക​ള്‍: ലി​സി, ഷാ​ജി. മ​രു​മ​ക​ന്‍: റ്റി​റ്റോ പൂ​ക്കു​ട​ത്തി​ല്‍ പ​യ​സ്മൗ​ണ്ട്.