
മാത്യു ദേവസി
ഒക്കൽ: ആൽക്കവല കുര്യാത്തു മാത്യു ദേവസി (കുഞ്ഞപ്പൻ 77) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ജോൺസൻ, ജിമി, സിമി. മരുമക്കൾ: സൗമ്യ, ജോയ്, ജോയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions