Obituary
ബേ​ബി രാ​ജ​പ്പ​ൻ

വൈ​റ്റി​ല: ജ​ന​ത കൂ​ടാ​ര​പ്പി​ള്ളി ബേ​ബി രാ​ജ​പ്പ​ൻ (87, ഒ​ഡീ​ഷ മെ​ഡി​ക്ക​ൽ കോ​ള​ജ് റി​ട്ട. ന​ഴ്‌​സ്) അ​ന്ത​രി​ച്ചു. എ​ളം​കു​ളം ആ​ലു​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തൈ​ക്കൂ​ടം സെ​ന്‍റ് റാ​ഫേ​ൽ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ജ​പ്പ​ൻ.