Obituary
വി.​യു. ഉ​ല​ഹ​ന്നാ​ന്‍

മൂ​വാ​റ്റു​പു​ഴ: റാ​ക്കാ​ട് വ​ട​ക്കും​പു​റ​ത്ത് വി.​യു. ഉ​ല​ഹ​ന്നാ​ന്‍ (കൊ​ച്ചു​ല​ഹ​ന്ന​ന്‍-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ക​ത്തീ​ഡ്ര​ല്‍ നേ​ര്‍​ച്ച പ​ള്ളി​യി​ല്‍. ഭാ​ര്യ: മോ​ളി ക​ടാ​തി അ​യ്യ​പ്പി​ള്ളി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​ജി ബെ​ന്നി (ഇം​ഗ്ല​ണ്ട്), എ​ല്‍​ദോ വി. ​ജോ​ണ്‍, ആ​ര്യ വി. ​ജോ​ണ്‍ (ന​ഴ്സ്, ലി​സി ഹോ​സ്പി​റ്റ​ലി​ല്‍ എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ള്‍: ബെ​ന്നി, പാ​റ​യി​ല്‍ കൂ​ത്താ​ട്ടു​കു​ളം, സി​മി എ​ല്‍​ദോ ആ​ര്‍​ത്തി​ങ്ക​ല്‍ തൃ​ക്ക​ള​ത്തൂ​ര്‍, ജി​നീ​ഷ് ഇ​ളം​തു​രു​ത്തി​കു​ടി​യി​ല്‍ മേ​ക്ക​ട​മ്പ്.