Obituary
സി​സ്റ്റ​ർ സി​പ്രി​യാ​ൻ സി​എം​സി

കോ​ത​മം​ഗ​ലം: സി​എം​സി പാ​വ​നാ​ത്മ പ്രോ​വി​ൻ​സ് കോ​ത​മം​ഗ​ലം മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ സി​പ്രി​യാ​ൻ (ഏ​ല​മ്മ-85) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ത​മം​ഗ​ലം ക​ർ​മ​ലീ​ത്താ​മ​ഠം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ച്, സം​സ്കാ​രം കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. കു​ള​പ്പു​റം ഇ​ട​വ​ക പി​ച്ചാ​പ്പി​ള്ളി​ൽ പ​രേ​ത​രാ​യ ജോ​ൺ - മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കൂ​മ്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. മ​ച്ചി​പ്ലാ​വ്, അ​രി​ക്കു​ഴ, ആ​യി​ര​മേ​ക്ക​ർ, ആ​ര​ക്കു​ഴ, പെ​രു​മ്പ​ല്ലൂ​ർ, കു​റു​പ്പം​പ​ടി, കോ​ത​മം​ഗ​ലം എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ഫി​ലി​പ്പ്നേ​രി സി​എം​സി (പെ​രു​മ്പ​ല്ലൂ​ർ), സി​സ്റ്റ​ർ സാ​വി​യോ സി​എം​സി (മാ​ലി​പ്പാ​റ), പ​രേ​ത​രാ​യ പാ​പ്പ​ച്ച​ൻ, ജേ​ക്ക​ബ്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കോ​ത​മം​ഗ​ലം മ​ഠം ചാ​പ്പ​ലി​ൽ കൊ​ണ്ടു​വ​രും.