Obituary
ജ​യ​ഗോ​പി

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ഇ​ല്ല​ത്ത് വി​ട്ടി​ൽ ജ​യ​ഗോ​പി(59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഐ​വ​ർ​മo​ത്തി​ൽ. ഭാ​ര്യ: ര​ജ​നി. മ​ക​ൾ: അ​ഞ്ജ​ന.