Obituary
പ​ത്മാ​വ​തി അ​മ്മ

വ​ട​ക്ക​ഞ്ചേ​രി: ഇ​ള​വം​പാ​ടം ച​ക്കി​ങ്ക​ൽ വീ​ട്ടി​ൽ പ​ത്മാ​വ​തി അ​മ്മ(92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ നാ​യ​ർ. മ​ക്ക​ൾ: രാ​ധ, വ​ത്സ​ല​കു​മാ​രി, മ​ണി​ക​ണ്ഠ​ൻ. മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ, കാ​ഞ്ച​ന, പ​രേ​ത​നാ​യ രാ​മ​ൻ നാ​യ​ർ.