
നബീസ
വടക്കഞ്ചേരി: ചിറ്റടി പടിഞ്ഞാറേത്തറ നബീസ (78) അന്തരിച്ചു. കബറടക്കം ഇന്ന് (ചൊവ്വാഴ്ച) 10 ന് പുന്നപ്പാടം കക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ. ഭർത്താവ്:പരേതനായ മുഹമ്മദ്.മക്കൾ: നസിയത്ത്, സജീത, മുത്തുബീവി, ബഷീർ, റുബീന, ഹസീന. മരുമക്കൾ: ഷാഹുൽഹമീദ്, മുസ, സിദ്ധിക്, റംസീന, പരേതരായ ഇബ്രാഹിം , ജാഫർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions