Obituary
അ​മ്മി​ണി

പാ​ല​ക്കാ​ട്: തേ​റു​കാ​ട്ടി​ൽ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ അ​മ്മി​ണി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് യാ​ക്ക​ര നി​ത്യ സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: വ​ത്സ, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: വി​ത്സ​ണ്‍, ജോ​യ്.