Obituary
റ​വ. കെ.​ജി. തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ

ക​ല്ല​ടി​ക്കോ​ട്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യി​ലെ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യ ക​ല്ല​ടി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​കാം​ഗം ഐ​രു​കു​ഴി​യി​ൽ റ​വ. കെ.​ജി. തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ക​ല്ല​ടി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ ഓ​ഞ്ഞി​ൽ, ക​രി​മ്പ, മു​തു​കു​റി​ശി, ചി​റ​ക്ക​ൽ​പ്പ​ടി, പൊ​മ്പ്ര, അ​മ്പാ​ഴ​പാ​റ, പെ​രി​ന്ത​ൽ​മ​ണ്ണ, കോ​ട്ടോ​പ്പാ​ടം, ഏ​ല​മ​ല, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​ന​ത്തി​ലെ ചേ​റൂ​ർ, കൊ​മ്മേ​രി, മ​ണി​ക്കോ​ട്, സീ​നാ​യ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 60 വ​ർ​ഷം വൈ​ദി​ക​നാ​യി ശു​ശ്രൂ​ഷ ചെ​യ്തു, ഭാ​ര്യ: ഗ്രേ​സി കു​മ്പ​നാ​ട് ക​ല്ലേ​ലി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ൺ തോ​മ​സ്, ജേ​ക്ക​ബ് തോ​മ​സ്, ഏ​ബ്ര​ഹാം തോ​മ​സ്, കു​ര്യ​ൻ തോ​മ​സ്, മ​രു​മ​ക്ക​ൾ: മേ​രി ജോ​ൺ, പ​രേ​ത​യാ​യ ജി​ഷ ജേ​ക്ക​ബ്, സ​ജി ഏ​ബ്ര​ഹാം, സൂ​സ​ൻ കു​ര്യ​ൻ.