
ലൂസി
ഇരിങ്ങാലക്കുട: മന്ത്രിപുരം ചക്കാലമറ്റത്ത് ചെമ്പോട്ടി ലൂസി(72) അന്തരിച്ചു. പട്ടേപ്പാടം മുണ്ടയ്ക്കല്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്നു രാവിലെ 9.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: വിജു, ബൈജു, പ്രിയ. മരുമക്കള്‍: ജാസ്മിന്, സ്നേഹ, ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions