Obituary
രാ​ജു

മ​തി​ല​കം: പൊ​രി​ബ​സാ​ർ കി​ഴ​ക്ക് കു​ട്ടേ​ഴ​ത്ത്പാ​ടം പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ മ​ക​ൻ രാ​ജു(43) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന്. ​അ​മ്മ: രാ​ധ​മ്മ. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: വി​ഷ്ണു, ല​ക്ഷ്മി.