Obituary
പൈ​ലോ​ത്

തി​രൂ​ർ: കോ​ഞ്ചേ​രി റോ​ഡ് ചെ​മ്മ​ണ്ണൂ​ർ ദേ​വ​സി മ​ക​ൻ പൈ​ലോ​ത്(77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റീ​ത്ത. മ​ക്ക​ൾ: അ​നി​ൽ, അ​നി​ത. മ​രു​മ​ക്ക​ൾ: ജി​ജി, ഫി​ലി​പ്പ്.