
പൗലോസ്
കൊരട്ടി: ചിറങ്ങര തെക്കിനിയത്ത് (കൊടിയപ്പാടൻ) ദേവസി മകൻ പൗലോസ്(74) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: നെല്ലിശേരി കുടുംബാംഗം സെലീന. മക്കൾ: ബിബിൻ, ബിന്ദു. മരുമക്കൾ: രമ്യ, ഷൈബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions