Obituary
ജോ​സ്

കാ​രൂ​ർ: കേ​ര​ള ഫീ​ഡ്സി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ തോ​ട്ടാ​പ്പി​ള്ളി ഡോ. ​ടി.​കെ. ജോ​സ് (89, മു​ൻ എം​ഡി, കെ​എ​ൽ​ഡി ബോ​ർ​ഡ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​കാ​രൂ​ർ ഔ​വ​ർ ലേ​ഡി ഓ​ഫ് റോ​സ​റി പ​ള്ളി​യി​ൽ, ഭാ​ര്യ: ത​ങ്ക​മ്മ ക​റു​കു​റ്റി പൈ​നാ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യ്ബി ജോ​സ്, ഡോ. ​ജെ​യ്ഷി ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: നി​മ്മി മൊ​യ​ല​ൻ (ഒ​ല്ലൂ​ർ), ബോ​ബി പു​ത്ത​ൻവീ​ട്ടി​ൽ (തി​രു​വ​ന​ന്ത​പു​രം).