Obituary
മോ​ഹ​ന​ൻ

ഇ​രി​ട്ടി: പ​ടി​യൂ​ർ ച​ട​ച്ചി​ക്കു​ണ്ടം ഉ​ന്ന​തി​യി​ലെ ചീ​റ​ങ്ങോ​ട് മോ​ഹ​ന​ൻ (61 )അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ ക​രു​വ​ത്ത​ൻ- ബേ​ത്തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​സ​ന്ത, ര​മ, സു​ശീ​ല, ക​മ്മ​ട്ടി, പ​രേ​ത​യാ​യ മാ​യി.