
സുധ
മാഹി: മാങ്ങാട് വേലായുധൻ മൊട്ടയ്ക്കു സമീപം ചെറിയ തയ്യുള്ളതിൽ യു.കെ. സുധ (73) അന്തരിച്ചു. ഭർത്താവ്: സി.ടി. രാഘവൻ (റിട്ട. പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരൻ). മക്കൾ: ബിന്ദു (പെരിങ്ങത്തൂർ), ബിജി (നിടുമ്പ്രം), ഷാജിഷ (ഇരിങ്ങണ്ണൂർ). മരുമക്കൾ: വി.കെ. ബാബു (സൗദി), ഗംഗാധരൻ (വ്യാപാരി), അനിൽദാസ് (ആർ.ബി കളക്ഷൻസ്, തലശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions