Obituary
മു​ഹ​മ്മ​ദ് കോ​യ

ഇ​രി​ട്ടി: കാ​ക്ക​യ​ങ്ങാ​ട് പാ​റ​ക്ക​ണ്ട​ത്തെ മു​ഹ​മ്മ​ദ് കോ​യ (60 ) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ. മ​ക​ൻ: ശി​ഹാ​ബ്, പ​രേ​ത​നാ​യ സൈ​നു​ദ്ദീ​ൻ. മ​രു​മ​ക​ൾ: റു​പീ​ന.