Obituary
ജാ​നു

ഉ​രു​വ​ച്ചാ​ൽ: മാ​ലൂ​ർ ക​പ്പ​റ്റ​പ്പൊ​യി​ൽ ല​ക്ഷ്മി നി​വാ​സി​ൽ അ​ണി​യേ​രി ജാ​നു (84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രി​പ്പാ​യി കു​മാ​ര​ൻ. മ​ക്ക​ൾ: സ​ദാ​ന​ന്ദ​ൻ (വി​മു​ക്ത ഭ​ട​ൻ), ശ്രീ​മ​തി (റി​ട്ട. ജീ​വ​ന​ക്കാ​രി, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, കൂ​ത്തു​പ​റ​മ്പ്), ല​ക്ഷ്മി (പേ​രാ​വൂ​ർ), പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ (റി​ട്ട. എ​സ്‌​ഐ). മ​രു​മ​ക്ക​ൾ: ബാ​ബു (കാ​യ​ലോ​ട്), സ​തീ​ശ​ൻ (പേ​രാ​വൂ​ർ), സ​രോ​ജി​നി (മ​ണ​ത്ത​ണ), സ​വി​ജ (അ​ഞ്ച​ര​ക്ക​ണ്ടി).