
ബ്രിജീത്ത
അടയ്ക്കാത്തോട്: മുളയ്ക്കൽ ബ്രിജീത്ത (100) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുര്യാക്കോസ്. മക്കൾ: അന്നക്കുട്ടി, ഫ്രാൻസിസ്, ഏലമ്മ, ജോർജ്, മേരി, ജോസ് (റിട്ട. ക്ലാർക്ക് സെന്റ് ജോസഫ് എച്ച്എസ്, പേരാവൂർ), ജിഷ. മരുമക്കൾ: ത്രേസ്യാമ്മ, മേരിക്കുട്ടി, സാലി, ബാബു, ജോജോ, പരേതരായ ഓനച്ചൻ, ദേവസ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions