
തോമസ്
കരുവഞ്ചാൽ: ആശാ നഗറിലെ കാവിൽപുരയിടത്തിൽ കെ.എം. തോമസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കുട്ടാപ്പറന്പ് കളപ്പുരക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജാൻസി തോമസ് പിബിവിഎം (ജാർഖണ്ഡ്), ജോയ്സി (മുംബൈ), ബിൻസി (തളിപ്പറമ്പ്), ബിന്ദു (ഷാർജ), ബിജി (നെല്ലിക്കാംപൊയിൽ),അനീഷ് (ഷാർജ), നിഷ (മംഗളൂരു). മരുമക്കൾ: തോമസ് തുണ്ടത്തിൽ, ജോയ് പൊട്ടംപ്ലാക്കൽ, സന്തോഷ് പുത്തൻപുരയ്ക്കൽ, ജോഷി കുളത്തിങ്കൽ, സോണിയ മഞ്ഞളാംകുന്നേൽ (കരുവഞ്ചാൽ), സുനിൽ അഞ്ചാനിക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions