Obituary
വി​ന​യ​രാ​ജ്

കാ​സ​ര്‍​ഗോ​ഡ് : കാ​സ​ര്‍​ഗോ​ട്ടെ ടോ​പ്‌​സ് ബേ​ക്ക​റി ഉ​ട​മ അ​ണ​ങ്കൂ​ര്‍ പ​ച്ച​ക്കാ​ട്ടെ വി​ന​യ​രാ​ജ് (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ള്‍: ഷോ​ണി​മ, മോ​നി​ഷ് (ദു​ബാ​യ്). മ​രു​മ​ക​ന്‍: റോ​ഷി​ത് രാ​ജ​ന്‍ (ത​ല​ശേ​രി).