Obituary
കു​ഞ്ഞി​രാ​മ​ന്‍

പു​ല്ലൂ​ര്‍ : ഉ​ദ​യ​ന​ഗ​ര്‍ കൂ​ളി​മാ​വു​ങ്കാ​ലി​ലെ ടി.​കു​ഞ്ഞി​രാ​മ​ന്‍ (76) അ​ന്ത​രി​ച്ചു. ഭാ​ര്യ:​ത​ങ്ക​മ​ണി. മ​ക്ക​ള്‍:​പ്ര​ശാ​ന്ത്, ര​തീ​ഷ്. മ​രു​മ​ക്ക​ള്‍: നി​ഖി​ല (ചെ​റു​പു​ഴ), സു​നി​ത (കൊ​ല്ലൂ​ര്‍).