
അലവി
കാളികാവ്: ചോക്കാട് ആനക്കല്ലിലെ കരുവാതൊടിക അലവി (94) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 ന് ചോക്കാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ:പരേതയായ ആമിന. മക്കള്‍: അബ്ദുള്‍ കരിം, അബൂബക്കര്‍, അബ്ദുള്‍ റസാഖ്, അഷ്റഫ്. മജീദ് ( ചോക്കാട് ഗ്രാമ പഞ്ചായത്തംഗം), മുജീബ്, അബ്ദുള്‍ ഗഫൂര്‍, പരേതനായ ബഷീര്‍. മരുമക്കള്‍: റംലത്ത്, സാബിറ, സൈനബ, സര്ജീല, ഷിഫാനത്ത്, സലീന (മുന്‍ പഞ്ചായത്തംഗം). ഹസീന (ക്ലര്‍ക്ക്, ചോക്കാട് സര്‍വീസ് സഹകരണ ബാങ്ക്). ദിനു ജിഷാര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions