Obituary
അ​നീ​സ്

കൂ​ട്ടി​ല​ങ്ങാ​ടി: കൊ​ഴി​ഞ്ഞി​ൽ കു​ള​പ്പ​റ​ന്പി​ലെ ചു​ള്ളി അ​നീ​സ് (44) ദ​മാം അ​ൽ​ഹ​സ​യി​ൽ അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി പ​ത്തി​ന് കു​ള​പ്പ​റ​ന്പ് ബ​നൂ​ഹാ​ഷിം ജു​മാ മ​സ്ജി​ദി​ൽ. ദ​മാ​മി​ൽ സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഫ​സീ​ന (പ​ന്ത​ല്ലൂ​ർ). മ​ക്ക​ൾ : മി​ൻ​ഹ, അ​മാ​ന. പി​താ​വ് : പ​രേ​ത​നാ​യ ചു​ള്ളി ഉ​മ്മ​ർ. മാ​താ​വ് : ആ​യി​ഷ.