
മുഹമ്മദ് സ്വാലിഹ്
കരുവാരകുണ്ട്: പുൽവെട്ടയിലെ പരേതനായ വട്ടപ്പറന്പിൽ അബ്ദു ഹാജിയുടെ മകൻ മുഹമ്മദ് സ്വാലിഹ് (54) അന്തരിച്ചു. ഭാര്യ: ബുഷ്റ (മങ്കട). സഹോദരങ്ങൾ: ഫാത്തിമ, ഉമ്മർ , ആയിശ, യൂസുഫലി, അബ്ദുൾ ഗഫൂർ (റിയാദ്), സുബൈദ, ഷംസുദ്ദീൻ, ഉസ്മാൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions