Obituary
പാ​റു​ക്കു​ട്ടി

കീ​ഴാ​റ്റൂ​ർ : കി​ഴ​ക്കും​ഭാ​ഗം അ​ണ്ടി​ശീ​രി പ​രി​യാ​ര​ത്ത് പാ​റു​ക്കു​ട്ടി (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ. മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ്, വ​ത്സ​ല, സു​ലോ​ച​ന, ശാ​ന്ത. മ​രു​മ​ക്ക​ൾ: സു​മി​നി, പ്ര​ഭാ​ക​ര​ൻ.