Obituary
സാ​ജി​ത

താ​ഴെ​ക്കോ​ട് : ക​ള​ത്തി​ൽ പ​ള്ളി​യാ​ലി​ലെ പ​രേ​ത​നാ​യ കി​ഴ​ക്ക​നാ​ട​ൻ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ ഭാ​ര്യ സാ​ജി​ത (47) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഖൈ​റു​ന്നീ​സ, ഖ​മ​റു​ന്നീ​സ, ഫ​സീ​ല, ഫാ​സി​ൽ. പി​താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് (അ​മ്മി​നി​ക്കാ​ട്).