Obituary
മൈ​മൂ​ന

വ​ല​മ്പൂ​ര്‍: അ​വു​ല​ന്‍ സൈ​ദാ​ലി​ക്കു​ട്ടി​യു​ടെ ഭാ​ര്യ രാ​മ​പു​രം പെ​രു​മ്പ​ള്ളി മൈ​മൂ​ന (70) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: മു​സ്ത​ഫ, റ​ജി​ല, റ​ജീ​ന. മ​രു​മ​ക്ക​ള്‍: സൗ​ദ​ത്ത്, അ​ബ്ദു​ല്‍ അ​സീ​സ്, ഹു​സൈ​ന്‍.