Obituary
സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ ന​മ്പൂ​തി​രി

മേ​ലാ​റ്റൂ​ര്‍ : ക​ര്‍​ക്കി​ടാം​കു​ന്ന് ആ​ലു​ങ്ങ​ലി​ലെ പ​ഴേ​ട​ത്ത്മ​ന സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ ന​മ്പൂ​തി​രി ( കു​ഞ്ഞ​നി​യ​ന്‍ ന​മ്പൂ​തി​രി-83 ) അ​ന്ത​രി​ച്ചു. റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ്. ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ള്‍: പ​ഴേ​ടം ഉ​ണ്ണി​ക്കു​ട്ട​ന്‍, സി​നി. മ​രു​മ​ക്ക​ള്‍: നാ​രാ​യ​ണ​ന്‍, പ്ര​ജി​ത.