Obituary
ഷ​ഫീ​ഖ്

മ​ക്ക​ര​പ്പ​റ​മ്പ് : ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ ക​രി​ഞ്ചാ​പ്പാ​ടി വ​ഴി​ക്ക​ട​വി​ലെ പ​ള്ളി​യാ​ലി​ല്‍ കോ​ത​കു​ത്ത് ഷ​ഫീ​ഖ് (36) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ മു​ഹ​മ്മ​ദി​ന്‍റെ​യും ആ​സി​യ​യു​ടെ​യും മ​ക​നാ​ണ്. മ​ക​ള്‍: ഐ​ന മെ​റീ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: റി​യാ​സ്, ന​സീ​റ, ഹ​ബീ​ബ, സീ​ന​ത്ത്.