
സരസ്വതി അമ്മ
മഞ്ചേരി : കൂമംകുളം ദീപമേള വീട്ടില്‍ സി.കെ. സരസ്വതി അമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് ഐവര്‍മഠത്തില്‍. ഭര്‍ത്താവ്: പരേതനായ എം.കെ. നാരായണന് നായര്‍. മക്കള്‍: പ്രദീപ്, പ്രമീള. മരുമകള്‍: അമ്പിളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions