
സൈനബ
സുല്‍ത്താന്‍ ബത്തേരി: കൈപ്പഞ്ചേരി നടുവില്പീടികയില് സൈനബ (93)അന്തരിച്ചു. ഭര്‍ത്താവ്: ഹംസ. മക്കള്‍: അഹമ്മദുകുട്ടി, ഉസ്മാന്, ആമിന, ഫാത്തിമ, ഇബ്രാഹിം, ആലി, സുഹറ, അസീസ്. മരുമക്കള്‍: ആമിന, ബിവ്വീച്ചി, ഹംസക്കുട്ടി, മജീദ്, സക്കീന, ഫാത്തിമ, ഹുസൈന്, ഹഫ്സത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions