Obituary
വി​പി​ന്‍

പു​ല്‍​പ്പ​ള്ളി: സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്‌​ട​റാ​യി​രു​ന്ന പാ​ടി​ച്ചി​റ മു​ത്ത​നാ​ട്ട് വി​പി​ന്‍ (46) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​രി​പ്പൂ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: സി​നി​മോ​ള്‍ (സൗ​ദി അ​റേ​ബ്യ). മ​ക്ക​ള്‍: അ​ല​ന്‍, ആ​ഷ​ബി​ന്‍.