Obituary
മേ​രി

പു​ല്‍​പ്പ​ള്ളി: കേ​ള​ക്ക​വ​ല പു​ളി​ങ്കു​ന്നേ​ല്‍ മേ​രി (60) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​പു​ല്‍​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പൗ​ലോ​സ്. മ​ക്ക​ള്‍: അ​നീ​ഷ്, അ​ഖി​ല്‍. മ​രു​മ​ക്ക​ള്‍: അ​ഞ്ജു, അ​ഖി​ല.