
കുഞ്ഞാമി
പേരാമ്പ്ര: കടിയങ്ങാട് പാലം കരുകുളത്തിൽ കുഞ്ഞാമി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞാമു. മക്കൾ: മൊയ്തു, മുഹമ്മദ്, ആയിഷ. മരുമക്കൾ: അഷറഫ് ചെറിയ കുമ്പളം, കുഞ്ഞാമി മേക്കുന്ന്, സുലൈഖ പലേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions