Obituary
ദേ​വ​കി പ​ര​മു

കോ​താ​ട് : കോ​ഴി​പ്പി​ള്ളി​ൽ വീ​ട്ടി​ൽ ദേ​വ​കി പ​ര​മു (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11.30ന് ​ചേ​രാ​നെ​ല്ലൂ​ർ വി​ഷ്ണു​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി പൊ​യ്ക്ക​ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​എ. പ​ര​മു (റി​ട്ട. ത​പാ​ൽ വ​കു​പ്പ്). മ​ക്ക​ൾ: സു​ജാ​ത , ലൈ​ജു, ബി​ന്ദു, ര​ഞ്ജി​ത. മ​രു​മ​ക്ക​ൾ: സ​ജി​കു​മാ​ർ, ശ്രീ​കു​മാ​ർ, സു​നി​ൽ, സ​ജീ​വ​ൻ.