
എൻ.എൻ. മോഹനൻ
പള്ളുരുത്തി : നികർത്തിൽ വീട്ടിൽ എൻ.എൻ. മോഹനൻ (65) അന്തരിച്ചു. കൊച്ചി കോർപറേഷൻ റിട്ട. ജീവനക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കൾ: അമിത, അനുഷ, അജുഷ, വിഷ്ണുമായ. മരുമക്കൾ: സിബിൻ, പ്രശാന്ത്, ശ്യാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions