
ഹൈറുന്നിസ റഫീഖ്
ആലുവ: കമ്പനിപ്പടി പൈപ്പ്ലൈൻ റോഡ് ഡി ആന്‍ഡ് വി എന്റർപ്രൈസസിനു സമീപം ചന്ദ്രശേരിയിൽ ഹൈറുന്നിസ റഫീഖ്(65) അന്തരിച്ചു. ഭർത്താവ് : സി.കെ.റഫീഖ്. മക്കൾ: നിലോഫർ ,നക്ബി. മരുമക്കൾ: ഷാനവാസ്. എസ്,ഷിബിൻ ബഷീർ. കബറടക്കം നടത്തി. പരേതനായ വി.എ. റഹ്മാൻ സാഹിബിന്റെ മകളാണ് പരേത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions